നീറിക്കാട്: പഴുമാലില്‍ പി. സി തോമസ്(90) നിര്യാതനായി . സംസ്കാരശുശ്രൂഷ ഓഗസ്റ്റ് 15 വ്യാഴാഴ്ച 2.30 pm വസതിയില്‍ ആരംഭിച്ചു നീറിക്കാട് lourde matha ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പരേതയായ മേരി തോമസ്,കളപ്പുരക്കല്‍, നീറിക്കാട്. മക്കള്‍ : വിമല തോമസ്, പരേതനായ ബിജു തോമസ്, റോയ് തോമസ്, സജി തോമസ്, നിമ്മി തോമസ്, നിഷ തോമസ്, രജീവ് തോമസ് മരുമക്കള്‍ : c p തോമസ് ചക്കുങ്കല്‍, മേരിക്കുട്ടി എഴുത്തുപ്പുര, ജസ്സി കുറ്റിയില്‍, സുജ ചേന്നാട്ട്, എബി കൊച്ചുപറമ്പില്‍, ബിജു കവണാന്‍, സ്റ്റിമി കുന്നുംപുറത്ത്.