ഷിജു-സോമി ദമ്പതികളെ ആദരിച്ചു

ചാമക്കാല: വിശ്വാസ പരിശീലന ശുശ്രൂക്ഷയില്‍ തുടര്‍ച്ചയായ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ചാമക്കാല സെന്‍റ് ജോണ്‍സ് സണ്‍ഡേ സ്കുള്‍ ഹെഡ്മാസ്റ്റര്‍ ഷിജു മാത്യു അയത്തിലിനെയും ഭാര്യ സോമി ഷിജുവിനെയും വികാരി ഫാ. ജോഷി വല്ലര്‍കാട്ടിലും കെ.സി.വൈ.എല്‍ അതിരൂപത ചാപ്ളയിനും തുവാനീസ ജോയന്‍റ് ഡയറക്ടറുമായ ഫാ. ടീനേഷ് പിണര്‍ക്കയിലും ചേര്‍ന്ന ് ആദരിച്ചപ്പോള്‍.

Previous Post

വയനാടിനെ കൂടെ നിര്‍ത്താം ചേര്‍ത്തു പിടിക്കാം

Next Post

സണ്‍ഡേ സ്കൂള്‍ വാര്‍ഷികം

Total
0
Share
error: Content is protected !!