ചമതച്ചാല്‍: പനന്താനത്ത് തോമസ്

ചമതച്ചാല്‍ : ചമതച്ചാലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പനന്താനത്ത് തോമസ്(86-അച്ചന്‍) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ആഗസ്റ്റ് 11 ഞായര്‍ 2 pm ന് ഭവനത്തില്‍ ആരംഭിച്ച് ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ മേരി അലക്‌സ് നഗര്‍ വെട്ടിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ലീലാമ്മ , മേരി, ആനി , Sr. ലിസിന്‍ (എസ്.വി.എം. കോണ്‍വെന്റ് തേറ്റമല), ഡെയ്‌സി, കുഞ്ഞുമോന്‍, ജോണ്‍സണ്‍. മരുമക്കള്‍: പരേതനായ സ്റ്റീഫന്‍ പുറത്തേട്ട് പയ്യാവൂര്‍, ബേബി വലിയവീട്ടില്‍ പയ്യാവൂര്‍, തോമസ് മഠത്തില്‍ ഏചോം, സജി ചേരുവേലില്‍ ചുള്ളിക്കര, , മരുമക്കള്‍ : സലോമി പുളിക്കകുന്നേല്‍ പെരിക്കല്ലൂര്‍,ഷേര്‍ലി മന്നാകുളത്തില്‍ പയ്യാവൂര്‍.

 

Previous Post

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ യഥേഷ്ടം; സൈബര്‍ സെല്ലുകള്‍ കാര്യക്ഷമമോ?

Next Post

കോട്ടയം : സി. സെയില്‍സ് വയലില്‍ ( മരുതൂര്‍ മറ്റത്തില്‍) SVM

Total
0
Share
error: Content is protected !!