ചമതച്ചാല്‍ : ചമതച്ചാലിലെ ആദ്യകാല കുടിയേറ്റ കര്ഷകന് പിണ്ടിക്കാനായില്‍ തോമസ് (തൊമ്മി -73) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 9 വെള്ളി 3pm ന് ചമതച്ചാല്‍ സെന്റ്. സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ചമതച്ചാല്‍ സണ്ഡേസ്കൂള് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. ഭാര്യ: അന്നമ്മ മൈക്കിള്‍ ഗിരി തീയത്തേട്ടു കുടുംബാംഗമാണ്. മക്കള്‍ ഫാ. സിജു പിണ്ടിക്കാനായില്‍ (ആഗ്ര രൂപത), സിജോ. മരുമകള്‍ ജിനി (ആലക്കോട്).