കിടങ്ങൂര്‍: കോയിത്തുരുത്തില്‍ തോമസ് ലൂക്ക (68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ത്രേസ്യാമ്മ തോമസ് കിടങ്ങൂര്‍ ചൂണ്ടമലകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ക്രിസ്റ്റീന & മാത്യു മങ്ങാട്ട് (ഹ്യൂസ്റ്റണ്‍), ക്രിസ്റ്റോ (ഉണ്ണി) & ലിജാ പുത്തന്‍പുരയില്‍ കിടങ്ങൂര്‍, ജസ്റ്റ്യന്‍ & അന്‍വി നെല്ലിക്കാട്ടില്‍ (ഹ്യൂസ്റ്റണ്‍). കൊച്ചുമക്കള്‍: ജെയിഡന്‍, ജെര്‍മി, ജേക്കബ് & മറീസാ, ഹന്നാ, നേഹാ & ജോനാ, ജോഹാന്‍ & തെരേസ.