വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സണ്‍ഡേ സ്കൂള്‍ കൂട്ടികള്‍ പ്രാര്‍ഥന നടത്ത ി

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ,ചേലോട് എന്നീ ദുരിതബാധിത പ്രദേശങ്ങള്‍ക്കായി മോനിപ്പള്ളി തിരഹൃദയ ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. വികാരി Fr. Mathew Atteyapalli, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം വഹിച്ചു.

Previous Post

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭരണ സമിതിയോഗം

Next Post

കിടങ്ങൂര്‍: കോയിത്തുരുത്തില്‍ തോമസ് ലൂക്ക

Total
0
Share
error: Content is protected !!