മടമ്പം : പല്ലോന്നില്‍ പി പി ജോസഫ്

മടമ്പം : പല്ലോന്നില്‍ പി പി ജോസഫ് (67) നിര്യാതനായി .സംസ്‌കാരം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് മടമ്പം ലൂര്‍ദ് ഫോറോന പള്ളിയില്‍. ഭാര്യ മോളി ജോസഫ് ആനിമൂട്ടില്‍ (മാലകല്ല് ).
മക്കള്‍ : ജെയ്‌സ് ജോസഫ്,ജെയിന്‍ ജോസഫ് ( നഴ്സ് ജര്‍മ്മനി ),ജെയ്മി ജോസഫ് (കള്ളാര്‍ )
മരുമക്കള്‍:ഷെറിന്‍ ജെയ്‌സ് തോട്ടപ്ലക്കില്‍ (ഇറ്റലി ), മനു ജോയ് കരോട്ടു നെല്ലിപ്പുഴ ( ജര്‍മ്മനി )
തോംസണ്‍ ചാക്കോ,കുടുന്തനാംകുഴിയില്‍( ടെക്നോപാര്‍ക്ക് തിരുവനന്തപുരം )
സഹോദരങ്ങള്‍:മേരി ചാക്കോ അദോപ്പിളില്‍ ( മടമ്പം ),പരേതനായ പി പി തോമസ്,സി. സീന എസ് വി എം ( കണ്ടകശേരി ), ലിസി ജോസ് കാരക്കാംതൊട്ടില്‍ (നഴ്‌സ് കാങ്ങാങ്ങാട് ).

 

Previous Post

കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു

Next Post

ഗ്രാന്‍ഡ് പേരന്‍സ് ഡേ ദിനാചരണം

Total
0
Share
error: Content is protected !!