ചാമക്കാല : ഐക്കരശ്ശേരില്‍ ഫിലിപ്പ് തോമസ് (78) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് (03/08/2024, ) 5 p.m ന് സെന്റ് ജോണ്‍സ് പള്ളിയില്‍.
ഭാര്യ പരേതയായ ഏലിക്കുട്ടി. മക്കള്‍: സജി, പരേതനായ ബിജു, സുജ, ലിസി, കുഞ്ഞുമോള്‍. മരുമക്കള്‍ : സിനി (നരി തൂക്കില്‍), ബേബി (പൂവക്കോട്ടില്‍) ബിനോയി (കുഴിവേലി), ഷോജി (കണിയാംപറമ്പില്‍).