ഇന്ത്യന്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചി ല്‍ (IISER) നിന്നും ഫിസിക്സില്‍ പി.എച്ച്.ഡി നേടിയ അഖില്‍ അലക്സാണ്ടര്‍. കിടങ്ങൂര്‍ ഇടവക പായിക്കാട്ട് അലക്സാണ്ടറുടെയും സാലിയുടെയും മകനാണ്. ഭാര്യ ഡെല്‍റ്റ കുര്യന്‍ (അസി. പ്രഫസര്‍ ബി.സി.എം കോളജ് കോട്ടയം).