ക്നാനായ യുവതിക്ക് സി.എ പരീക്ഷയില്‍ വിജയം

താമരക്കാട്: സി.എ പാസായ താമരക്കാട് ഇടവക വാക്കേച്ചാലില്‍ എലന്‍ ലൂക്കോസ്. ഉഴവൂര്‍ കോളജ് അസി. പ്രഫസറും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും കൂടിയായ കുര്യന്‍ വി.ജോണിന്‍െറ ഭാര്യയും മാഞ്ഞൂര്‍ സൗത്ത് മാക്കീല്‍ ലൂക്കോസ് (മോന്‍)-ബീന ദമ്പതികളുടെ മകളുമാണ്. എം.ടെക്കിന് ശേഷമാണ് എലന്‍ സി.എക്ക് ചേര്‍ന്നത്. മക്കള്‍: ജോണ്‍, ലൂക്ക്,മൈക്കിള്‍.

Previous Post

ഗ്രാന്‍ഡ് പേരന്റ്‌സ് ദിനാചരണം

Next Post

ആരോഗ്യ സുരക്ഷക്ക് ആയുര്‍വേദ കിറ്റുകളുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!