പുന്നത്തുറയില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

പുന്നത്തുറ : സെന്‍റ് തോമസ് എല്‍.പി സ്കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ളബ്ബുകളുടെയും ഉദ്ഘാടനം സിനിമാതാരം സ്റ്റീഫന്‍ ചെട്ടിക്കന്‍ നിര്‍വഹിച്ചു.സ്കൂള്‍ മാനേജര്‍ സി.ഓസിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് സി. ജോസിലി ജോസഫ് സ്വാഗതം ആശംസിച്ചു. നഴ്സറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ സി. ആന്‍സി ടോം, പി.ടി.എ വൈസ് പ്രസിഡണ്ട് സനു ജേക്കബ്, എം.പി.ടി.എ പ്രസിഡണ്ട് ജോമോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രധാനാധ്യാപിക മിനി ജോസഫ് നന്ദി പറഞ്ഞു.

Previous Post

Mission League Boys Win Bensonville Volleyball Tournament

Next Post

മാര്‍ തോമസ് തറയില്‍ വിശ്വാസവഴിയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയ ശ്രേഷ്ഠന്‍ : മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!