കെ.സി.സി. അംഗങ്ങള്‍ അള്‍ത്താരശുശ്രൂഷയിലേക്ക്

കൂടല്ലൂര്‍: കൂടല്ലൂര്‍ കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദൈവാലയശുശ്രൂഷകള്‍ കൂടുതല്‍ സജീവമാക്കാന്‍ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. അതിനു തുടക്കം കുറിച്ചുകൊണ്ടു യൂണിറ്റംഗങ്ങള്‍ ഞായറാഴ്ച കുര്‍ബാനയില്‍ അള്‍ത്താരശുശ്രൂഷകരായി. തിരുവസ്ത്രങ്ങളണിഞ്ഞു മുതിര്‍ന്നവര്‍ കാര്‍മ്മികനോടാപ്പം അള്‍ത്താരയില്‍ സഹായികളായി നിന്നതു ആരാധനാസമൂഹത്തിന് നവ്യാനുഭവമായി.

Previous Post

ചേര്‍പ്പുങ്കല്‍ ഇടവകയില്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു

Next Post

കോട്ടയം അതിരൂപതയിലെ കൈക്കാരന്മാരുടെയും കണക്കന്മാരുടെയും കൂടിവരവു സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!