കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

പൂഴിക്കോല്‍ : സെന്‍്റ് ലൂക്സ് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു.ലൂക്കോസ് എം എ യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോയ്സ് തോമസ് സ്വാഗതം പറഞ്ഞു. പൂഴിക്കോല്‍ സെന്‍്റ് ലൂക്സ് വികാരി ഫാ.ഷാജി മുകളേല്‍ കര്‍ക്കിടക കഞ്ഞിക്കുട്ടു വിതരണം ഉദ്ഘാടനം ചെയ്തു.കോര്‍ഡിനേറ്റര്‍ ലിജോ സാജു,ആനിമേറ്റര്‍ ജയമോള്‍ ടോമി, ഷിജു കുര്യാക്കോസ്, ജോഷി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എം സി തോമസ് നന്ദി പറഞ്ഞു.

Previous Post

ഏറ്റുമാനൂരില്‍ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം നടത്തി

Next Post

മാര്‍ തോമസ് തറയില്‍ പിതാവിന്റെ ചരമവാര്‍ഷികദിനാചരണം ജൂലൈ 26 ന്

Total
0
Share
error: Content is protected !!