സേനാപതി (ഇടുക്കി): പീഠത്തട്ടേല്‍ പി ജി ജോസഫ്‌ന്റെ (സെലിന്‍) ഭാര്യ ചിന്നമ്മ ജോസഫ് (72) നിര്യാതയായി. സംസ്‌കാരം 23/07/2024 ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് സേനാപതി സെന്റ് പോളികാര്‍പ്പ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. മൃതദേഹം ഇന്ന് (22/07/2024) തിങ്കളാഴ്ച രാവിലെ 8.00 മുതല്‍ ഉച്ചക്ക് 2.00 മണി വരെ ഏറ്റുമാനൂരിലുള്ള വസതിയിലും തുടര്‍ന്ന് വൈകിട്ട് 8.00 മണി മുതല്‍ സേനാപതിയിലുള്ള വസതിയിലും പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. പരേത അരീക്കര ആനകുത്തിക്കല്‍ കുടുംബാഗമാണ്. മക്കള്‍ : ഷീബ (കാരിത്താസ് ആശുപത്രി ), ഷീന (സ്‌കൂള്‍ കൗണ്‍സിലര്‍ പുതുപ്പള്ളി സെന്റ് ജോര്‍ജസ് ഗവ സ്‌കൂള്‍, ബിനീഷ് ( കാനഡ ) . മരുമക്കള്‍: : റെജി ആലഞ്ചേരി മാന്നാനം, ജെയ്‌സണ്‍ ആലപ്പാട്ട് കിഴക്കേ നട്ടാശേരി, ഷീന വാണിയപുരക്കല്‍ മടമ്പം (കാനഡ ).