കണ്ടകശ്ശേരി : മുപ്രാപ്പള്ളില്‍ ജോസ് എം.കെ (65)നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (22.07.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കണ്ടകശ്ശേരി സെന്റ്. സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മേരി ജോസ്. മക്കള്‍- ജോസമി, ജോമോള്‍ , മരുമക്കള്‍ – ബിജോഷ്, സിജോ.