നീണ്ടൂര്‍: പള്ളിവീട്ടില്‍ കുര്യന്‍ ചുമ്മാര്‍

നീണ്ടൂര്‍: പള്ളിവീട്ടില്‍ കുര്യന്‍ ചുമ്മാര്‍ (80) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:മേരി പള്ളിവീട്ടില്‍. മക്കള്‍: ഷാജി & മായ കൈമൂലയില്‍ ചിക്കാഗോ, ജിജി & ബിനു കുറ്റിപറിച്ചാല്‍ ചിക്കാഗോ, റെജി & ലൂക്കോസ് കുന്നപ്പളളിയില്‍ ചിക്കാഗോ, ജിജോ പള്ളിവീട്ടില്‍ ചിക്കാഗോ.

 

Previous Post

ലഹരിക്കെതിരെ ഗോള്‍ സംഘടിപ്പിച്ചു

Next Post

ഹ്യൂസ്റ്റണ്‍:  പോള്‍ മാക്കില്‍

Total
0
Share
error: Content is protected !!