താമ്പ: കൊങ്ങാണ്ടൂര്‍ ചാരത്ത് തോമസ് സൈമണ്‍കുട്ടിയുടെ ഭാര്യ ശോശാമ്മ സൈമണ്‍കുട്ടി (78 , റിട്ട. ടീച്ചര്‍) ടാമ്പയില്‍ നിര്യാതയായി. മക്കള്‍: നോയല്‍ (ബോസ്റ്റണ്‍), സോയല്‍ (താമ്പ), ആന്‍സല്‍ തോമസ് (താമ്പ), മരുമക്കള്‍: ജീഷ , റോസലിന്‍ , സുജിത് തോമസ്. ചെങ്ങളം നെടുംചിറ കുടുംബാംഗമാണ് പരേത. സംസ്കാരം തിങ്കളാഴ്ച (ജൂലൈ 22) രാവിലെ 11:00 ന് സേക്രഡ് ഹാര്‍ട്ട്സ് ക്നാനായ കാത്തലിക് പള്ളിയില്‍.