യുവജന സെമിനാര്‍ നടത്തി

യുവജന ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എല്‍ പാലത്തുരുത്ത് യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ കെ.സി.സി , കെ.സി .ഡബ്ള്യു.എ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ സമ്മേളനവും സെമിനാറും കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു. വികാരി റവ. ഫാ. ഫില്‍മോന്‍ കളത്തറ , ഷൈജി ഓട്ടപ്പള്ളി,ബിന്‍ സി വിനോദ് ,കിഷോര്‍ ഷൈജി , പ്രൊഫ. അനില്‍ സ്റ്റീഫന്‍ , സി.ഭാഗ്യ എസ്.വി.എം , സിനു ജോണ്‍ , സാനിയ ജോബി എന്നിവര്‍ സമീപം.

Previous Post

പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഓറിയന്‍േറഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

Next Post

ഗ്രാന്‍ഡ് പേരന്‍സ് ഡേയും യുവജനദിനവും സംയുക്തമായി ആഘോഷിച്ചു

Total
0
Share
error: Content is protected !!