സ്റ്റീസണ്‍ കെ മാത്യുവിനെ ആദരിച്ചു

ഇക്കോലി: ഏഷ്യന്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ വിജയിച്ച് സ്വീഡനില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന സ്റ്റീസണ്‍ കെ മാത്യുവിനെ മാര്‍ മാത്യു മൂലക്കാട്ട്  മെത്രാപ്പോലീത്ത അഭിനന്ദിച്ച് എല്ലാവിധ പ്രാര്‍ത്ഥന മംഗളങ്ങളും നേര്‍ന്നു. ഒക്ടോബറിലാണ് വേള്‍ഡ് മീറ്റ് നടക്കുന്നത്. സ്റ്റീസനെ മാതൃ ഇടവകയായ ഇടക്കോലി പള്ളിയില്‍ വച്ച് വികാരി ഫാ. ചെറിയാന്‍ വളവുങ്കലിന്‍്റെ നേതൃത്വത്തില്‍ ഇടവക സമൂഹം ആദരിച്ചു . ഇടക്കോലി കവുന്നുംപാറയില്‍ കുടുബാംഗമാണ്. ഭാര്യ സംക്രാന്തി ഇടവക ലിന്‍സി പാറക്കല്‍. മകള്‍ : ആന്‍ താര സ്റ്റീസണ്‍.

Previous Post

ഉഴവുര്‍: പറേകുടിലില്‍ പി.എം തോമസ്

Next Post

റിയ ഷാജന്‍ സി.എ പാസായി

Total
0
Share
error: Content is protected !!