എം.ജി സര്‍വ്വകലാശാലയില്‍ നി ന്നും കോമേഴ്‌സില്‍ പി. എച്ച്.ഡി നേടിയ കൈപ്പുഴ പാലത്തു രുത്ത് ഇടവകാംഗം വിമല്‍ ജാക്ക് റോയി കോട്ടയം ഗവ. കോളജ് കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. ഇടത്തില്‍ റോയി ജേക്കബിന്റെയും (റിട്ട. സഹകരണ ബാങ്ക്) ലെയോണി സിറിയക്കിന്റെയും (റിട്ട. അധ്യാപിക) മകനാണ്. ഭാര്യ: പ്രിറ്റിമോള്‍ റോയി കണ്ണങ്കര കുന്നിരിക്കല്‍ കുടുംബാംഗം. മകള്‍: റെയ്‌സല്‍ ലിയോ വിമല്‍.