ശതോത്തര രജത ജൂബിലി ലോഗോ പുറത്തിറക്കി

കല്ലറ: സെന്‍റ് തോമസ് പഴയ പള്ളിയുടെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ ലോഗോയുടെ പ്രകാശനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിക്കുന്നു. വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി,ജോയിന്‍റ് കണ്‍വീനര്‍ ടോം വരവുകാലായില്‍, കണ്‍വീനര്‍ സജി കളരിക:ല്‍, അസി .വികാരി ഫാ. എബിന്‍ ഇറപ്പുറത്ത് എന്നിവര്‍ സമീപം

Previous Post

അലക്‌സ് നഗര്‍: മാവേലില്‍ ഏലിക്കുട്ടി

Next Post

ബാംഗ്ലൂര്‍ കെ സി വൈ എല്‍ ന്റെ യുവജനദിനാഘോഷം – ENCENDER 2024 വര്‍ണ്ണാഭമായി

Total
0
Share
error: Content is protected !!