കണ്‍വൊക്കേഷന്‍ നടത്തി

മാറിയിടം: മാറിയിടം തിരുഹൃദയ സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കി വിശ്വാസ പ്രഘോഷണത്തിനായി ഇറങ്ങുന്ന കുട്ടികളുടെ പാസിങ്ങ് ഔട്ട് പരേഡ്, പ്രതിജ്ഞ, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തി. ഇടവക വികാരി ഫാ. ജോണ്‍ കണിയാര്‍ കന്നേല്‍, പന്ത്രണ്ടാം ക്ലാസ് അദ്ധ്യാപിക സ്മിത സുജി പുല്ലുകാട്ട് എന്നിവര്‍ നേതൃത്വം നല്കി.

 

Previous Post

103ാം ക്നാനായ മലങ്കര പുനരൈക്യം ആചരിച്ചു

Next Post

സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Total
0
Share
error: Content is protected !!