ചെറുപുഷ്പ മിഷന്‍ ലീഗ് മറ്റക്കര യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം

മറ്റക്കര: ചെറുപുഷ്പ മിഷന്‍ ലീഗ് മണ്ണൂര്‍ മറ്റക്കര യൂണിറ്റിന്‍്റെ 2024-25 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം യൂണിറ്റ് ഡയറക്ടര്‍ ഫാ. സിറിയക്ക് മറ്റത്തില്‍ ഫൊറോന പ്രസിഡന്‍്റ് , ഫൊറോന ഓര്‍ഗനൈസര്‍,വൈസ് ഡയറക്ടര്‍,യൂണിറ്റ് പ്രസിഡന്‍്റ് മറ്റ് ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു..യൂണിറ്റിന്‍്റെ പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം ചെയ്തു.. പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്യുകയും പുതിയ അംഗങ്ങള്‍ ബാഡ്ജ് സ്വീകരിച്ച് അംഗത്വ സ്വീകരണം നടത്തുകയും ചെയ്തു.

Previous Post

ഉഴവൂര്‍: ഉതിരക്കല്ലുങ്കല്‍ മേരി ലൂക്ക

Next Post

വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂറ്റിസ് വിശുദ്ധന്‍

Total
0
Share
error: Content is protected !!