ലൈബ്രറി പ്രവര്‍ത്തനോദ്ഘാടനം

മാറിയിടം തിരുഹൃദയ സണ്‍ഡേ സ്കൂളിന്‍്റെ നേതൃത്വത്തില്‍ വായനാ ദിനത്തിന്‍്റെ ഭാഗമായി കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുക എന്ന ലഷ്യവുമായി ആരംഭിച്ച ലൈബ്രറിയുടെ പ്രവര്‍ത്തന ഉദ്ഘാടനം സ്കൂള്‍ ലീഡര്‍ ആല്‍ബര്‍ട്ടോ ജോസഫിന് പുസ്തകം നല്കി വികാരി ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ നിര്‍വഹിക്കുന്നു.

Previous Post

കൂടാരയോഗ പിക്‌നിക് ഒരുക്കി ബെന്‍സന്‍വില്‍ ഇടവക

Next Post

മാള്‍ട്ടയില്‍ ക്നാനായ തെക്കന്‍ ആരവം 2k24

Total
0
Share
error: Content is protected !!