കെ.സി.വൈ.എല്‍ അംഗത്വകാമ്പയിന് തുടക്കം

എന്‍.ആര്‍ സിറ്റി: കെ.സി.വൈ.എല്‍ പടമുഖം ഫൊറോനാ അംഗത്വ കാമ്പയിന് സെന്‍്റ്. മേരിസ് ക്നാനായ ചര്‍ച്ച് എന്‍. ആര്‍. സിറ്റി യില്‍ തുടക്കം കുറിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം കെ സി വൈ എല്‍ പടമുഖം ഫൊറോനാ പ്രസിഡന്‍്റ് നിതിന്‍ ലുക്കോസ് നന്ദിക്കുന്നേലിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്‍്റ് എബിന്‍ സ്വാഗതം ആശംസിച്ചു. ഇടവക വികാരി ഫാ. ഷെല്‍ട്ടന്‍ അപ്പോഴിപ്പറമ്പില്‍ കാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫൊറോനാ സെക്രട്ടറി ക്രിസ്റ്റോ കുടുംബകുഴിയില്‍, ജോയിന്‍്റ് സെക്രട്ടറി ബെര്‍ണ മരിയ മാത്യു, ട്രഷറെര്‍ എബിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Previous Post

മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷ ഇനിയും ഏറെ നീറ്റാകാനുണ്ട്‌

Next Post

കുടുംബോത്സവ് 2024 – കുടുംബശാക്തീകരണ കൂട്ടായ്മ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!