നീറിക്കാട്: മാലിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച മൂന്നിന് ലൂര്‍ദ്ദ്മാതാ പള്ളിയില്‍. കുമ്മണ്ണുര്‍ പാലക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: പരേതനായ സണ്ണി, ബെന്നി,ലൈസ, ജോര്‍ജ്.മരുമക്കള്‍: തങ്കമ്മ കൈതമറ്റം കൂടല്ലുര്‍, പുഷ്പ പാലത്ര തുരുത്തി, ഏബ്രാഹം (കുട്ടപ്പന്) നെടുംചിറ തേവര, ലൂസി ഓടക്കുഴിയില്‍ കണ്ടകശേരി.