അലക്‌സ്‌നഗര്‍: രാമച്ചനാട്ട് ചാക്കോ

അലക്‌സ്‌നഗര്‍: കുടിയേറ്റ കര്‍ഷകനും, അലക്‌സ് നഗറിലെ ആദ്യകാല വ്യാപാരിയുമായിരുന്ന, അലക്‌സ്‌നഗര്‍ പള്ളി ഇടവകാംഗം രാമച്ചനാട്ട് ചാക്കോ (94) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (വെള്ളിയാഴ്ച-07/06/24) രാവിലെ 10 മണിക്ക് പരേതന്റെ ഭവനത്തില്‍ നിന്നും ആരംഭിച്ച് സംസ്‌കാരം അല്‌സ്‌നഗര്‍ ദേവാലയത്തില്‍. ഭാര്യ: മേരി ചാക്കോ. മക്കള്‍: മോളി, ലൈസ, ബേബി, മിനി.

 

Previous Post

സംക്രാന്തി: പഴുക്കായില്‍ പി.സി കുരുവിള

Next Post

നിയുക്ത എം.പിഫ്രാന്‍സിസ് ജോര്‍ജ് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഭാരവാഹികളെ സന്ദര്‍ശിച്ചു

Total
0
Share
error: Content is protected !!