ഇടവക ദിനാഘോഷം

ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ഇടവക ദിനാഘോഷം അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു. KCYL പ്രസിഡണ്ട് ജിമ്മി പയപ്പാറ്റില്‍, ജനറല്‍ കണ്‍വീനര്‍ ബിനോയി ഇടയാടിയില്‍, വികാരി റവ. ഫാ. ബെന്നി കന്നുവെട്ടിയേല്‍, KCC പ്രസിഡണ്ട് ജോണി വെട്ടത്ത്, KCWA പ്രസിഡണ്ട് ജെസി ആത്മതടത്തില്‍, ട്രസ്റ്റി ഫെലിക്‌സ് നെടുമ്പള്ളില്‍ എന്നിവര്‍ സമീപം.

 

Previous Post

സെന്റ് മാത്യൂസ് എല്‍ പി സ്‌കൂളില്‍ ‘ഒരു തണല്‍മരം ‘ പദ്ധതിക്ക് തുടക്കം

Next Post

പി കെ എം കോളജില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

Total
0
Share
error: Content is protected !!