നീറിക്കാട്: തെക്കേചേനയ്ക്കല്‍ സി.കെ ഏബ്രാഹം

നീറിക്കാട്: തെക്കേചേനയ്ക്കല്‍ സി.കെ ഏബ്രാഹം (തങ്കച്ചന്‍-79) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ലൂര്‍ദ്ദ്മാതാ പള്ളിയില്‍. ഭാര്യ മേരിക്കുട്ടി കുറുമുള്ളുര്‍ മന്നാകുളം കുടുംബാംഗമാണ്. മക്കള്‍: സിനു (ഓസ്ട്രേലിയ), സൈന(യു.എസ്.എ ),സുനീഷ ്(യു.കെ). മരുമക്കള്‍: പ്രിയ, മില്‍ട്ടന്‍,ദിവ്യ.

Previous Post

മടമ്പം:പല്ലോന്നിയില്‍ തോമസ്

Next Post

കാപ്പിസെറ്റ്: കുറ്റിയാംകോണത്ത് മേരി

Total
0
Share
error: Content is protected !!