വിവാഹത്തിന്‍്റെ സുവര്‍ണ്ണ ജൂബിലി കഴിഞ്ഞ ദമ്പതികളെ ആദരിച്ചു

മാറിയിടം: അന്താരാഷ്ര്ട കുടുംബ ദിനത്തിന്‍്റെ ഭാഗമായി വിവാഹത്തിന്‍്റെ സുവര്‍ണ്ണ ജൂബിലി കഴിഞ്ഞ ദമ്പതികളെ കെ.സി.ഡബ്ള്യു.എ മാറിയിടം യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ ആദരിച്ചു, വികാരി ഫാ. ജോണ്‍ കണിയാകുന്നേല്‍ ദമ്പതികള്‍ക്ക് സമ്മാനങ്ങളും ജപമാലകളും നല്കി. യൂണിറ്റ് ഭാരവാഹികളായ ജോസഫൈന്‍ കീച്ചേരില്‍, സുനി രാമച്ചനാട്ട്, സുജ കീച്ചേരില്‍, ജെലീന പടിക്കമ്യാലില്‍, ലൂസി ഈഴപ്പേരൂര്‍ എന്നിവര്‍ നേതൃത്വം നല്കി. സി.എം തോമസ് ചേന്നാട്ട് നന്ദി പറഞ്ഞു.

 

 

Previous Post

കെ.സി.ഡബ്ള്യു.എ പിറവം യൂണിറ്റ് -ഫൊറോന നഴ്സസ് ദിനാഘോഷം നടത്തി

Next Post

ജോമി ജോസഫ് പ്രസിഡന്റ്, സിമി റ്റോജി സെക്രട്ടറി

Total
0
Share
error: Content is protected !!