ചുള്ളിക്കര: ചേരുവേലില്‍ സി.പി.ജോസഫ്

ചുള്ളിക്കര: ചേരുവേലില്‍ സി.പി.ജോസഫ് (86) നിര്യാതനായി. സംസ്‌കരശുശ്രൂഷകള്‍ തിങ്കളാഴ്ച (20.05.2024 ) രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് സംസ്‌കാരം ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയത്തില്‍ .
ഭാര്യ: ത്രേസ്യാമ്മ ജോസഫ് പെഴുക്കാട്ടില്‍ കുടുംബാംഗം (മുന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ്). മക്കള്‍: സജി ജോസഫ് (അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍),
ഷിബി ജോസഫ് ( നഴ്‌സ്, യുകെ),ബിനു ജോസഫ്, മിനി ജോസഫ്.മരുമക്കള്‍: ഡെയ്‌സി തോമസ് പനന്തനേത്ത് , ജോമി ജോസഫ് കല്ലിടിക്കില്‍ (യുകെ), ശീലു ബിനു മണിമലപാറയില്‍, അനി മോന്‍ റോസ്വില്ല

 

Previous Post

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

Next Post

സ്‌ത്രീവിരുദ്ധത രാഷ്‌ട്രീയത്തിലും അപലപനീയം

Total
0
Share
error: Content is protected !!