കിടങ്ങൂര്‍ ഫൊറോനയില്‍ ഒപ്പ് ശേഖരണം പൂര്‍ത്തിയാക്കി

കോട്ടയം അതിരൂപത അധ്യക്ഷന് ലോകം മുഴുവനും ഉള്ള ക്നാനായ മക്കളുടെ മേല്‍ അജപാലന അധികാരം ലഭിക്കുന്നതിന് പരിശുദ്ധ സിംഹാസനത്തിന് സമര്‍പ്പിക്കാനുള്ള ക്നാനായ മക്കളുടെ ഒപ്പുശേഖരണം കെ.സി.സി കിടങ്ങൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ 8 യൂണിറ്റുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കി ഫാറോന പ്രസിഡന്‍റ് അഡ്വ. ഷൈബി അലക്സ് കണ്ണാമ്പടം അതിരൂപത പ്രസിഡണ്ട് ബാബുപറമ്പടത്തുമലയിലിന് കൈമാറുന്നു.

Previous Post

ഷോപ്പിംഗ് കോംപ്ളക്സ് വെഞ്ചിരിച്ചു

Next Post

ലീഡേഴ്‌സ് ട്രെയിനിങ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!