ഡല്‍ഹി ക്നാനായ ചാപ്ലെയന്സി ഡയറക്ടറും വികാരിയുമായ ഫാ.സ്റ്റീഫന്‍ വെട്ടുവേലില്‍ ഒപ്പിട്ട് ഒപ്പുശേഖരണത്തിന് തുടക്കം കുറിക്കുന്നു. ഡല്‍ഹി കെസിസി പ്രസിഡന്റ് ശ്രീ. മാത്യു.സി.തോമസ്, കെസിസി അതിരൂപതാ പ്രസിഡന്റ് ശ്രീ.ബാബു പറമ്പെടത്തുമലയില്‍, സെക്രട്ടറി ശ്രീ. ബേബി മുളവേലിപ്പുറം, ഡി.കെ.സി.എം സെക്രട്ടറി ജോസ്മോന് കണിച്ചാത്തുതറ എന്നിവര്‍ സമീപം.