കട്ടച്ചിറ : തടത്തില്‍ സൈമണ്‍ റ്റി.എം (ജോയി-75) നിര്യാതനായി. സംസ്കാരം വെളളിയാഴ്ച (10.05.2024) വൈകുന്നേരം 4 മണിക്ക് കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ പള്ളിയില്‍. ഭാര്യ : ലീലാമ്മ കട്ടച്ചിറ കിടാരക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍ : ദീപ ഷാജി രാമചനാട്ട് (പുന്നതുറ), മാത്യു സൈമണ്‍ (uk). മരുമക്കള്‍ ഷാജി രാമച്ചനാട്ട്, ദീപ മൂപ്രപ്പള്ളി (അരീക്കര). മാതാവ് : ഏലിക്കുട്ടി മത്തായി തടത്തില്‍, സഹോദരങ്ങള്‍ : Fr.ജേക്കബ് തടത്തില്‍, പരേതനായ സണ്ണി തടത്തില്‍. സഹോദരിമാര്‍: മോളി ലൂക്ക് തട്ടാംപറമ്പില്‍( സൗത്ത് ആഫ്രിക്ക) ബിബി അലക്സ് നീരാറ്റുപാറ(US).