ഏറ്റുമാനൂര്‍: കറുകച്ചേരില്‍ കെ.ടി തോമസ് (റിട്ട. കെ.എസ്.ആര്.ടി.സി കണ്ട്രോളിംഗ് ഓഫിസര്‍-77) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച (30/4) വൈകുന്നേരം നാലിന് സെന്റ് ജോസഫ് പള്ളിയില്‍.