ഒളശ: കരിമ്പുംകാലായില്‍ കെ.ഐ ലൂക്കോസ് (84) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ പരേതയായ മേഴ്സി കൈപ്പുഴ കാവില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി, അനിമോള്‍(മസ്ക്കറ്റ്),അനൂപ് (യു.എസ്.എ),അരുണ്‍(ഉണ്ണി , യു.കെ). മരുമക്കള്‍: ജോയ് ഓണശേരില്‍ മാന്നാനം, മൈക്കിള്‍ തോട്ടപ്പള്ളില്‍ നീണ്ടുര്‍, സജിനി പൂതത്തില് (യു.എസ്.എ ) നീണ്ടൂര്‍, ജോസ്മി പാറ്റ്യാല്‍ (യു.കെ ) കുറുമള്ളൂര്‍.