ചിങ്ങവനം : മഠത്തില്‍ കളത്തില്‍ , മാത്യുകുട്ടി കളത്തിലിന്്റെ (തങ്കച്ചന്‍്റെ )ഭാര്യ ആനി മാത്യു(72) നിര്യാതയായി. പരേത റാന്നി ഐത്തല കോയിപ്പുറത്തു കുടുംബാംഗമാണ്.മക്കള്‍ :സേറ റോബി, മാലു എല്‍സിഡ് ജോ മാത്യു ,റീബ റെക്സ്. മരുമക്കള്‍: റോബി സ്റ്റീഫന്‍,കുറുമ്പനക്കല്‍ റാന്നി, എല്‍സിഡ് സക്കറിയ കണ്ണങ്കര റാന്നി , ലിസ്മി ജോ മാത്യു , താന്നിച്ചുവട്ടില്‍ കൈപ്പുഴ, റെക്സ് ജേക്കബ് കോടത്ത് തിരുവനന്തപുരം .
ഓമന ജേക്കബ് മുളക്കാഞ്ചിറ ,സണ്ണി ,കോയിപ്പുറത്തു,ഷീല ചെറിയമൂഴിയില്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്ക്കാരം ബുനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചിങ്ങവനം സെന്റ് ജോണ്‍സ് ക്നാനായ മലങ്കര കാത്തോലിക്ക ദേവാലയത്തില്‍. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ആറിന് ഭവനത്തില്‍ കൊണ്ടുവരും.