അബുദാബി ക്നാനായ കുടുംബയോഗത്തിന്റെ 2024 -25 ലെ പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനവും ജനറല്‍ ബോഡി യോഗവും MUSSAFAH ST. PAULS CHURCH ഹാളില്‍ വെച്ച് നടത്തപ്പെട്ടു .
കുടുംബനാഥന്‍ ജോഷി തെക്കുമറ്റത്തില്‍ ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, 2024 -25 പ്രവര്‍ത്തനവര്‍ഷത്തില്‍ ABU DHABI കുടുംബയോഗത്തെ നയിക്കാന്‍ തിരഞ്ഞെടുത്ത ROY K THOMAS (PRESIDENT), JAMES K JOSE (SECRETARY), SAJI KOOVAKKADA (TREASURER) , BINDHU JOHN (KCWF PRESIDENT ), ANIT CHACKO (KCYL PRESIDENT) & STEO STANY (KCSL PRESIDENT ) എന്നിവര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ കൈമാറുകയും ചെയ്തു . തദവസരത്തില്‍ മറ്റ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും, പുതുതായി തിരഞ്ഞെടുത്ത BINOY THOMAS (KCC UAE SECRETARY), PIOUS OCKATTU (LOVE HOME PROJECT COORDINATOR ), SHAJI KANIYAMPARAPIL (KCC ANNUAL CONVENER) എന്നിവര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
IRENE JOHN & CAROLYN JAMES എന്നിവര്‍ അവതാരകരായ യോഗം ISABEL JOHN & ALISHA JOSHI എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. സീനിയര്‍ മെംബേര്‍സ് ആയ BIBY PETER ഉം STEPHEN THOMAS ഉം യോഗത്തിന് ആശംസകള്‍ അറിയിച്ചു . തുടര്‍ന്ന് അബുദാബി കുടുംബയോഗത്തിന്റെ അഭിമാന പദ്ധതിയായ LOVE HOME CHARITY പ്രോജെക്റ്റിന്റ്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം MR . STEPHEN THOMAS നിര്‍വഹിച്ചു . BINDHU JOHN സ്വാഗതവും, SHEBIN BIBY നന്ദിയും അര്‍പ്പിച്ചു.