ചെറുകര: സെന്റ് ആന്റണീസ് യു.പി സ്കൂളിന്‍െറ പുതിയ കെട്ടിടത്തിന്‍െറ വെഞ്ചരിപ്പു കര്‍മ്മം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടന് എം.പി ,മാണി സി കാപ്പന് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട്, കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ സെക്രട്ടറി ഫാ. തോമസ് പുതിയകുന്നേല്‍, ഫാ.ഷാജി പൂത്തുറ, സ്കൂള്‍ മാനേജര്‍ ഫാ.ബെന്നി കന്നുവെട്ടിയേല്‍ , ഹെഡ്മിസ്ടിസ് ബിന്‍സി ജോസഫ് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കില്‍, ളാലം ബ്ലോക്ക് മെമ്പര്‍ ഷീല ബാബു, വാര്‍ഡ് മെമ്പര്‍ പ്രിന്‍സ് അഗസ്റ്റ്യന്‍ , DEO സുനിജ P., AEO ശ്രീകല KB, റോബിന് K അലക്സ്, സി. സൗമി SJC , വള്ളിച്ചിറ കരയോഗം പ്രസിഡണ്ട്, ശശികുമാര്‍ AK , SNDP വള്ളിച്ചിറ ശാഖാ പ്രസിഡണ്ട് l D സോമന്, ജോളിമോള്‍ ഐസക്, PTA പ്രസിഡണ്ട് അജി തോമസ്, കൈക്കാരന്മാരായ ഫെലിക്സ് നെടുമ്പള്ളില്‍, കുര്യാക്കോസ് ഇടയാടിയില്‍, ബിനോയി തെക്കേക്കുറ്റ് , കണ്‍വിനര്‍ ചാക്കോ താന്നിയാനിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.