പയ്യാവൂര്‍ ടൗണ്‍: ചുണ്ടപ്പറമ്പ് മംഗലശേരില്‍ തോമസ് (78) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (10/03/24) 4 ന് പയ്യാവൂര്‍ സെന്റ് ആന്‍സ് പള്ളിയില്‍. ഭാര്യ: ഏലിയാമ്മ മാരിയില്‍ കുടുംബാംഗം. മക്കള്‍: ഷൈനി, ജോഷി, സാജന്, ബിനോ. മരുമക്കള്‍: സൈമണ്‍, ബിന്ദു, ലിബി, മേരിക്കുട്ടി.