മാറിയിടം: പെരികലത്തില്‍ ജോസ് മാത്യു(52) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തിരുഹൃദയ ദേവാലയത്തില്‍. ഭാര്യ മിനി എസ്.എച്ച്മൗണ്ട് മഞ്ഞാങ്കല്‍ കുടുംബാംഗം. മക്കള്‍: മേഘ, മെല്‍വിന്‍. മാതാവ്: മേരി. സഹോദരങ്ങള്‍: വത്സ, പരേതയായ എല്‍സി, സണ്ണി, ലീസ, വിന്‍സി, ബിന്ദു.