മടമ്പം: പയറ്റുകാലായില്‍ പി.ടി.തോമസ്

മടമ്പം:കഴിഞ്ഞ ദിവസം മരത്തില്‍ നിന്നും വീണ് ഗുരുതരമായ പരുക്കുകളോടെ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന് പയറ്റുകാലായില്‍ പി.ടി.തോമസ് (തങ്കച്ചന്‍) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക് ഭവനത്തില്‍ നിന്നും ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്‌കാരം മടമ്പം ലൂര്‍ദ്ദ് മാതാ ദൈവാലയത്തില്‍. ഭാര്യ: പയ്യാവൂര്‍ കാലതട്ടില്‍ കുടുംബാംഗമായ മേരി തോമസ്. മക്കള്‍: നീതു നിധിന്‍.

 

Previous Post

ഉന്നത വിദ്യാഭ്യാസ സഹായം: ചെക്ക് വിതരണം നടത്തി

Next Post

ക്‌നാനായ സെവന്‍സ് ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18 ന്

Total
0
Share
error: Content is protected !!