കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ ബി. എഡ്. വോളിബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായ പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീം കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രശാന്ത് മാത്യു, കായികാ ദ്ധ്യാപകന്‍ ഡോ. സിനോജ് ജോസഫ് എന്നിവരോടൊപ്പം.
ഇന്റര് ബി.എഡ് വോളിയില്‍ പി.കെ.എം കോളജ് ചാമ്പ്യന്‍മാര്‍





