‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സര വിജയികള്‍

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

സയന്‍ മനു ചാക്കോ അരയന്താനത്ത് (ന്യൂയോര്‍ക്ക് റോക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക) ഒന്നാം സ്ഥാനവും അന്നാ മരിയാ മെല്‍ബിന്‍ വെള്ളരിമറ്റത്തില്‍ (ഫ്‌ലോറിഡ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക) രണ്ടാം സ്ഥാനവും മിലാ മാത്യു പാണപറമ്പില്‍ (ന്യൂയോര്‍ക്ക് റോക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക) മൂന്നാം സ്ഥാനവും നേടി.

ജനപ്രീയ വിഡിയോക്കുള്ള സമ്മാനം ഡെന്‍സില്‍ എബ്രഹാം പുളിയലക്കുന്നേല്‍ (ന്യൂയോര്‍ക്ക് റോക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക), നഥാനിയേല്‍ ജിബിന്‍ കാരുളില്‍ (ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവക)  എന്നിവര്‍ നേടി.

 

Previous Post

തിരുപ്പിറവിയുടെ സന്ദേശം ഘോഷിക്കുന്ന തീയുഴല്‍ച്ചാശുശ്രൂഷ

Next Post

Winners Announced for ‘My Saint, My Hero’ Video Competition

Total
0
Share
error: Content is protected !!