60 വയസിനു മുകളിലുള്ളവര്‍ക്കായി സ്നേഹ സംഗമം നടത്തി

വാരപ്പെട്ടി : വാരപ്പെട്ടി സെന്‍്റ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ 60 വയസിനു മുകളിലുള്ളവര്‍ക്കായി സ്നേഹ സംഗമം നടത്തപ്പെട്ടു. കുടുംബങ്ങളില്‍ തനിച്ചായിരിക്കുന്ന 60 വയസ്സില്‍ മുകളില്‍ പ്രായമുള്ളവര്‍ക്ക് ആയിട്ടാണ് പ്രോഗ്രാം നടത്തപെട്ടത്.ഇവര്‍ തമ്മിലുള്ള പരസ്പര സ്നേഹം വളര്‍ത്തുന്നതിനും സൗഹാര്‍ദ്ദം പുതുക്കുന്നതിനുമായിട്ടാണ് പ്രോഗ്രാം നടത്തിയത് എന്ന് വികാരി ഫാ എബില്‍ കവുന്നുംപറ പറഞ്ഞു. സി. ജോണിയ എസ്.വി.എം, സി. മേഴ്സി ടോം എസ്..വി.എം , സി ധന്യ എസ്.വി.എം എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

 

Previous Post

മിഷന്‍ ലീഗ് അംഗത്വ വിതരണം

Next Post

നാരകത്തറ: മഠത്തില്‍ കളത്തില്‍ പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ്(

Total
0
Share
error: Content is protected !!