സ്റ്റീഫന്‍ നാമധാരികളുടെ സംഗമം

ഉഴവൂര്‍ സെന്റ് സറ്റീഫന്‍സ് ഫൊറോന പള്ളിയില്‍ ഡിസംബര്‍ 25 26 തീയതികളില്‍ നടക്കുന്ന പ്രധാന തിരുനാളിനോട് അനുബന്ധിച്ച് സ്റ്റീഫന്‍ നാമധാരികളുടെ സംഗമം നാളെ (24.12.25 ) രാവിലെ 7 ന് നടത്തപ്പെടുന്നതാണ് .എല്ലാ സ്റ്റീഫന്‍ നാമധാരികളെയും ക്ഷണിക്കുന്നതായി വികാരി ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ അറിയിച്ചു.

 

Previous Post

കോട്ടയം: മലപ്പുറം ചുള്ളിയോട് മുകളേല്‍ ലീലാമ്മ മാത്യു

Next Post

ക്രിസ്മസ് ആഘോഷവും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് ആദരവും നല്‍കി

Total
0
Share
error: Content is protected !!