ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആദരിച്ചു

ഉഴവൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉഴവുര്‍ ഇടവക്കാരായവരെ ഇന്ന് കുര്‍ബാന മധ്യേ ആദരിച്ചു. വികാരി ഫാ.അലക്സ് ആക്കപ്പറമ്പിലാണ് ഇവരെ ആദരിച്ചത്. അസി. വികാരി ഫാ. എബിന്‍ ഇറപുറത്തും സംബന്ധിച്ചു. ബിനു ജോസ് തൊട്ടിയില്‍, ബിബില സജി നെഞ്ചുംതൊട്ടിയില്‍, സീന ജോണ്‍ വടക്കേതെരുവത്തുകുന്നേല്‍, ആന്‍സി തോമസ് കാരക്കുന്നത്ത്, സ്റ്റീഫന്‍ ജോണ്‍ കുന്നുംപുറത്ത്, സ്മിത ലൂക്ക് കുന്നക്കാട്ട് എന്നിവരെയാണ് ആദരിച്ചത്.

Previous Post

തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്നാനായ തിളക്കം

Next Post

പുര കത്തുമ്പോള്‍ വാഴവെട്ടുന്നവര്‍

Total
0
Share
error: Content is protected !!