ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ വിശുദ്ധ എസ്തഫാനോസിന്‍്റെ പ്രധാന തിരുനാളിന് കൊടിയേറി. വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ കൊടിയേറ്റ് നിര്‍വ്വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ. എബിന്‍ ഇറപ്പുറത്ത് കാര്‍മ്മികത്വം വഹിച്ചു.. സുറിയാനി പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജിതിന്‍ വല്ലൂര്‍ ഒ.എസ്.ബി നേതൃത്വം നല്‍കി.
ഉഴവൂരില്‍ തിരുനാളിന് കൊടിയേറി





