ക്നാനായ റീജിയണില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷത്തിന് തുടക്കമായി

ചിക്കാഗോ: 2025 -2026 സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷത്തിന്റെ ക്‌നാനായ റീജിയണല്‍ തലത്തിലുള്ള ഉദ്ഘാടനം വികാരി ജനറാളും റീജിയണല്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ നിര്‍വഹിച്ചു. ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ നടന്ന പരിപാടികളില്‍ റീജിയണല്‍ വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ മുഖ്യ പ്രഭാഷണം നടത്തി.

Previous Post

നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

Next Post

Knanaya Region Sunday School Academic Year Inaugurated

Total
0
Share
error: Content is protected !!