കാലിഫോര്‍ണിയ: ട്രേസിയിലെ പുതിയ ക്നാനായ മിഷനില്‍ (സെന്‍്റ്. ജോസഫ് ക്നാനായ കത്തോലിക്കാ മിഷന്) കാറ്റക്കിസം ക്ളാസ്സുകള്‍ക്ക് ഒൗപചാരിക തുടക്കം കുറിച്ചു., ഫാ. ജോസഫ് പുതുശ്ശേരി ക്ളാസുകള്‍ ഉദ്ഘാടനം ചെയ്തു. ഈ ചെറിയ തുടക്കം വലിയ സ്വപ്നങ്ങളുടെയും, പ്രതീക്ഷകളുടെയും പ്രത്യാശ നിറക്കുന്നു. സെന്‍്റ്. ജോസഫ് ക്നാനായ കത്തോലിക്കാ മിഷന്‍്റെ ഈ വലിയ ഉത്തരവാദിത്വം, വിശ്വാസസമൂഹത്തിന്്റെ ഭാവിയെ ഒരു പുതുവെളിച്ചത്തിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ട്രേസി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ മിഷനില്‍ കാറ്റക്കിസം ക്ളസുകള്‍ക്ക് തുടക്കമായി





